About Us

വിജ്ഞാന സമ്പാദനത്തിന് ഏറ്റവും ഉദാത്തവും സുതാര്യവുമായ ഒട്ടേറെ സാധ്യതകള്‍ ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ ലഭ്യമാണ്. അക്ഷരങ്ങളില്‍ നിന്നും കൂറ്റന്‍ ഗ്രന്ഥശേഖരങ്ങളില്‍ നിന്നും മാറി ഇന്റര്‍നെറ്റ് ലോകത്തെ വിശാലമായ വായനയിഷ്ടപ്പെടുന്നവരാണ് ഇന്ന് നമ്മളിലേറിയപേരും. അത്തരം ഒരു സാധ്യതയെ കഴിയും വിധം ഉപയുക്തമാക്കുവാനുള്ള ഒരു എളിയ ശ്രമമാണ് Al-Qalam OnLive.  ഇസ്ലാമിക വൈജ്ഞാനിക ശാഖകളെ സമഗ്രമായി ഉള്‍ക്കൊള്ളിച്ച് പൊതുവായനക്കായി സമര്‍പ്പിക്കാനുള്ള ഈ ഉദ്ദ്യമത്തില്‍ ചരിത്രം, കര്‍മ്മശാസ്ത്രം, ആദര്‍ശം തുടങ്ങി വിവിധ കാറ്റഗറിയിലായി ഒട്ടേറെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെയ്യോട്ടുചിറ കമ്മുസൂഫി മെമ്മോറിയല്‍ ഇസ്ലാമിക കോംപ്ലക്‌സിലെ വിദ്യാര്‍ത്ഥി സംഘടനയായ ഇഫ്ശാഉ സ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ഇസ്സ) 2016-17 വര്‍ഷകാലത്തെ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഏഴ് പേരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹ സഫലീകരണമാണിത്. കേവലമൊരു വര്‍ഷത്തെ കൂട്ടുത്തരവാദിത്തമെന്നതിനപ്പുറം തുടര്‍ന്ന് പോന്ന ഒരുമയുള്ള ചിന്തകള്‍ വിരിയിച്ചതാണിത്. പരിപൂര്‍ണ്ണതയാകാശപ്പെടാനാവില്ലെങ്കിലും പരിമിതികള്‍ക്കിടയില്‍ നിന്ന് പരമാവധി ശ്രമം നടത്തുന്നു എന്ന ചാരിതാര്‍ത്ഥ്യത്തോടെ...

ചെയര്‍മാന്‍                            : ഇര്‍ഫാന്‍ കമാലി നെല്ലിക്കുത്ത്
മാനേജിങ്ങ് ഡയറക്റ്റര്‍ : സയ്യിദ് ജുനൈദ് തങ്ങള്‍ കമാലി
ചീഫ് എഡിറ്റര്‍                    : മുഖ്താര്‍ കമാലി കോട്ടോപ്പാടം
സബ് എഡിറ്റര്‍                    : അബൂബക്കര്‍ കമാലി മേല്‍കുളങ്ങര
എഡിറ്റേര്‍സ്                         : നജ്മുദ്ധീന്‍ കമാലി പൊമ്പ്ര
                                                       : ജാവിദ് ഹസ്സന്‍ കമാലി അലനല്ലൂര്‍
                                                       : റാഷിദ് കമാലി താഴെക്കോട്‌

Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget